Headlines
Loading...
മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന വിദ്യാമൃതം പദ്ധതിക്ക് തുടക്കമായി

മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന വിദ്യാമൃതം പദ്ധതിക്ക് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടി നേതൃത്വം നൽകുന്ന ​കെ​യ​ര്‍​ ​ആ​ന്‍​ഡ് ​ഷെ​യ​ര്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​വി​ദ്യാ​മൃ​തം​ ​പ​ദ്ധ​തി​ക്ക് ​തി​രുവനന്തപുരത്ത്​ ​തു​ട​ക്ക​മാ​യി.​ ​ഓ​ണ്‍​ലൈ​ന്‍​ ​പ​ഠ​ന​ത്തി​ന് ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​നി​ര്‍​ധ​ന​രാ​യ​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ​സ്മാ​ര്‍​ട്ട് ​ഫോ​ണ്‍​ ​ന​ല്‍​കു​ന്ന​ ​പ​ദ്ധ​തി​യാ​ണ് ​വി​ദ്യാ​മൃ​തം.​ ​ ​ഫൗ​ണ്ടേ​ഷ​ന്‍​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ര്‍​ ​ഫാ.​തോ​മ​സ് ​കു​ര്യ​ന്‍​ ​മ​രോ​ട്ടി​പു​ഴ​ ​സ്വാ​ഗ​തം​ ​ആ​ശം​സി​ച്ചു.​ ​

ഫൗ​ണ്ടേ​ഷ​ന്‍​ ​വൈ​സ് ​ചെ​യ​ര്‍​മാ​ന്‍​ ​ ​ഗീ​വ​ര്‍​ഗീ​സ് ​യോ​ഹ​ന്നാ​ന്‍​ ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച ചടങ്ങി​ല്‍ ​ ​തി​രു​വ​ന​ന്ത​പു​രം​ ​യ​ത്തീം​ഖാ​ന​ ​ഭാ​ര​വാ​ഹി​ ​എം.​ ​കെ.​ ​നാ​സ​ര്‍,​ ​ജ​മാ​അ​ത്ത് ​പ്ര​സി​ഡ​ന്റ് ​സൈ​ഫു​ദ്ദീ​ന്‍​ ​ഹാ​ജി,​ ​മ​മ്മൂ​ട്ടി​ ​ഫാ​ന്‍​സ് ​ആ​ന്‍​ഡ് ​വെ​ല്‍​ഫെ​യ​ര്‍​ ​അ​സോ​സി​യേ​ഷ​ന്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ അംഗങ്ങളായ ​ ​അ​ശോ​ക​ന്‍,​ ​അ​രു​ണ്‍​ ​തു​ട​ങ്ങി​യ​വ​രും​ ​ ചടങ്ങിൽ സന്നിഹിതരായിരുന്നു.