Headlines
Loading...
ICSE, ISC പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 99 ശതമാനത്തിലേറെ വിജയം

ICSE, ISC പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 99 ശതമാനത്തിലേറെ വിജയം

ഐസിഎസ്ഇ (10ാം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ നടത്താതെ കുട്ടികളുടെ മുന്‍കാല പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ബോര്‍ഡ് ഫലനിര്‍ണ്ണയം നടത്തിയത്.  ഐസിഎസ്ഇയ്ക്ക് 99.98 ശതമാനം കുട്ടികള്‍ വിജയിച്ചു. ഐഎസ്സിക്ക് 99.76 ആണ് വിജയശതമാനം. പരീക്ഷാ ഫലങ്ങളറിയാന്‍ cisce.orgresults.cisce.org സൈറ്റുകളില്‍  അറിയാം.  

എസ്എംഎസ് വഴി ഫലം അറിയാന്‍ ഐസിഎസ്ഇ/ഐഎസ്സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും. 

Here's the direct link to check your Rajasthan Board 12th result for all three streams.

You can also check the RBSE 12th Science result 2021, RBSE 12th Commerce result 2021, and RBSE 12th Arts result 2021 on the following websites:

--rajeduboard.rajasthan.gov.in

--rajresults.nic.in

--rbse.org

--indiaresult.com