റൊസാരിയോ തെരുവുകള്‍ക്ക് ഇനി പഴങ്കഥ പാടേണ്ടതില്ല, ഫുട്‌ബോളിന്റെ മിശിഹയ്ക്ക് ഇനി തലകുനിച്ചു മടങ്ങേണ്ട, അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ ഒരു ഗോളിനു തോല്‍പിച്ച് അര്‍ജന്റീന തങ്ങളുടെ കിരീട ദാരിദ്ര്യമവസാനിപ്പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടു.