Headlines
Loading...
പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്; 2 ജീവനക്കാരെ അക്രമികൾ കുത്തി

പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്; 2 ജീവനക്കാരെ അക്രമികൾ കുത്തി

തൃശ്ശൂർ>  പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്. രണ്ട് ജീവനക്കാരെ അക്രമികൾ  കുത്തി പരിക്കേൽപ്പിച്ചു. വാഹനങ്ങൾ കടത്തി വിടാത്തതാണ് പ്രകോപന കാരണമെന്ന്‌ പറയുന്നു.

നിഥിൻ ബാബു, അക്ഷയ് എന്നിവർക്കാണ് കുത്തേറ്റത്. അങ്കമാലി സ്വദേശിയുടെ കാറിലെത്തിയവരാണ് ആക്രമണം നടത്തിയത്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
[ ENGLISH SUMMARY :   www.livetodaymalayalam.in ]