kerala
സമസ്ത കേരള കേന്ദ്ര മുശാവറ അംഗം ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍ അന്തരിച്ചു
കാസര്‍കോട്: ഉത്തര മലബാറിലെ പ്രമുഖ മത പണ്ഡിതനും നീലേശ്വരം- പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ ഇനി ഓര്‍മ. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.