Headlines
Loading...
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈറ്റ്ഗാർഡിനുള്ള ധനസഹായം കൈമാറി

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈറ്റ്ഗാർഡിനുള്ള ധനസഹായം കൈമാറി

ഉദുമ: ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് വൈറ്റ്ഗാർഡിനുള്ള ധനസഹായം കൈമാറി.മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ആബിദ് മാങ്ങാടും,ജനറൽ സെക്രട്ടറി റഷീദ് കപ്പണക്കാലും ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി അബ്ദുല്ല മുല്ലച്ചേരിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.

യോഗത്തിൽ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ശരീഫ് കാപ്പിൽ,ജനറൽ സെക്രട്ടറി എംഎച്ച്‌ മുഹമ്മദ് കുഞ്ഞി ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി ഹാഷിം പടിഞ്ഞാർ എന്നിവർ സംബന്ധിച്ചു...

Summary: Dubai KMCC Uduma Panchayat Committee hands over funding to Whiteguard  [ www.livetodaymalayalam.in ]