kerala
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധനവുണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയിൽ 91.73 രൂപയുമാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയിൽ 86.48 രൂപയുമാണ് ഇന്നത്തെ വില.