Headlines
Loading...
‘ജനം വോട്ട് ചെയ്തത് മുഖങ്ങള്‍ ഓര്‍ത്തല്ല’; ശൈലജയെ ഒഴിവാക്കിയതിൽ ബേബി

‘ജനം വോട്ട് ചെയ്തത് മുഖങ്ങള്‍ ഓര്‍ത്തല്ല’; ശൈലജയെ ഒഴിവാക്കിയതിൽ ബേബി

ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തത് മുഖങ്ങള്‍ ഓര്‍ത്തല്ലെന്ന് എം.എ.ബേബി. കെ.കെ.ശൈലജയെ ഒഴിവാക്കിയതിനോടുള്ള വിമര്‍ശനങ്ങളിലാണ് പ്രതികരണം. പ്രളയത്തിലും കോവിഡിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ജനം അംഗീകരിച്ചത്. സംസ്ഥാനകമ്മിറ്റി ഏകകണ്ഠമായാണ് മന്ത്രിമാരുടെ പട്ടിക അംഗീകരിച്ചതെന്നും എം.എ.ബേബി പറഞ്ഞു