kerala
ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി ഉണ്ടാക്കി; 15 വാഹനങ്ങളും ബിരിയാണി ചെമ്പും പോലീസ് കസ്റ്റഡിയിലെടുത്തു
മലപ്പുറത്തു കരുവാരകുണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുപ്പതോളം പേർ ചേർന്ന് ബിരിയാണി വെക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കൾ ചേർന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.