Headlines
Loading...
തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ടെന്ന് ചെന്നിത്തല: തിര. കമ്മീഷന് പരാതി നല്‍കി

തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ടെന്ന് ചെന്നിത്തല: തിര. കമ്മീഷന് പരാതി നല്‍കി

തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഇരട്ട വോട്ടിന് അവസരം നല്‍കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. പ്രത്യേക കേന്ദ്രങ്ങിളില്‍ വോട്ട് ചെയ്തവര്‍ക്കും തപാല്‍ ബാലറ്റ് ലഭിക്കുന്നു. ഇത് മനപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.