national
കോവിഡ് സാഹചര്യം; പ്രധാനമന്ത്രി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും: സുപ്രധാന തീരുമാനങ്ങൾ മോദി പ്രഖ്യാപിക്കുമെന്നാണ് സൂചന
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.