Headlines
Loading...
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയില്‍ ഐഷാന ഗാര്‍ഡന് സമീപം ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് സംഭവം.കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
updating...