Headlines
Loading...
മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. 66 വയസായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിയമസഭയില്‍ നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പട്ടിക ജാതി -വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.