Headlines
Loading...
സ്വർണാഭരണ മോഷണത്തിനിടയിൽ കള്ളനെ കയ്യോടെ പിടി കൂടി

സ്വർണാഭരണ മോഷണത്തിനിടയിൽ കള്ളനെ കയ്യോടെ പിടി കൂടി

പൂനൂർ : പൂനൂർ ടൗണിലെ പ്രമുഖ ജ്വല്ലറി  നിന്നും സ്വർണ മോതിരം മോഷ്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കള്ളനെ സ്ഥാപന ഉടമയും ജീവനക്കാരനും ചേർന്ന് സഹസികമായി കീഴടക്കി സമാന സംഭവം ഇതെ വ്യക്തി പൂനൂരിലെ മറ്റൊരു ജ്വല്ലറി കടയിലും മുൻപ് ശ്രമിച്ചിരുന്നെങ്കിലും അപകടം മനസ്സിലാക്കി ഇദ്ദേഹം പിൻവാങ്ങുകയിരുന്നു പലയിടങ്ങളിലും ഇദ്ദേഹത്തിനെതിരെ കേസ് നിലവിലുണ്ട് ബാലുശ്ശേരി നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ ഷുക്കൂറും ഇസ്ഹാകും ജ്വല്ലറി  ജീവനക്കാരും ചേർന്ന് കള്ളനെ ബാലുശ്ശേരി പോലീസിന് കൈമാറി കേസ് രെജിസ്റ്റർ ചെയ്‌തു.