kerala
ഇന്ധനവില വീണ്ടും വര്‍ധിച്ചു; തുരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.