Headlines
Loading...
എറണാകുളം പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു

എറണാകുളം പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു

എറണാകുളം പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്‌നലിന് സമീപമാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.