Headlines
Loading...
മലപ്പുറത്ത് 42കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറത്ത് 42കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറത്ത് സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂരിലാണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശിനി ശാന്തകുമാരി ആണ് മരിച്ചത്. 42 വയസായിരുന്നു.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.