Headlines
Loading...
പെരുമ്പാവൂരിൽ കിടക്ക നിർമ്മാണ കമ്പനിക്ക് തീപിടിച്ചു

പെരുമ്പാവൂരിൽ കിടക്ക നിർമ്മാണ കമ്പനിക്ക് തീപിടിച്ചു

പെരുമ്പാവൂർ പീച്ചനാംമുകളിൽ കിടക്ക നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക നിഗമനം.

പെരുമ്പാവൂർ, മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് 3 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.