Headlines
Loading...
കൊച്ചി വൈപ്പിനില്‍ അമ്മയും മക്കളും മരിച്ച നിലയിൽ

കൊച്ചി വൈപ്പിനില്‍ അമ്മയും മക്കളും മരിച്ച നിലയിൽ

കൊച്ചി വൈപ്പിന്‍ എടവനക്കാട് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം പ്രായം ഉള്ള കുഞ്ഞും മരിച്ചവരിലുണ്ട്.

മൂത്ത കുട്ടികള്‍ക്ക് നാലും മൂന്നും വയസാണ് പ്രായം. അമ്മ വിതീത (25), മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.