Headlines
Loading...
ഇടുക്കിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്. 46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്.