Home › There are no categories ഉദുമ ഗ്രാമപഞ്ചായത്ത് ഉദുമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ സംഘർഷാവസ്ഥ തിങ്കളാഴ്ച, ഡിസംബർ 14, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് ഉദുമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ സംഘർഷാവസ്ഥ.ഡിവൈഎസ്പി സ്ഥലത്തെത്തി. ഇപ്പോൾ സ്ഥിതി നിയന്ത്രണാതീതം. Share On Facebook Share On twitter