താന്‍ പ്രസിഡണ്ടായാല്‍ ചുവപ്പോ നീലയോ ഇല്ല; അമേരിക്ക മാത്രം, ഉറപ്പുമായി ജോ ബൈഡന്‍
വാഷിംഗ്ടണ്‍: അടുത്ത അമേരിക്കന്‍ പ്രസിഡണ്ടിനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തില്‍ എത്തുമ്ബോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തിലും കടുത്ത മത്സരം നടക്കുന്ന നിര്‍ണായക സംസ്ഥാനങ്ങളിലും ബൈഡനാണ് ലീഡ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.