Headlines
Loading...
ബിരുദ കോഴ്‌സിന് അനുമതി

ബിരുദ കോഴ്‌സിന് അനുമതി

ചെർക്കള: കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനോടുകൂടി സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന ചെർക്കള മാർത്തോമാ കോളേജിൽ സാധാരണ പെൺകുട്ടികൾക്കായി ബി.കോം. വിത്ത് ഫിനാൻസ് കോഴ്‌സ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന പെൺകുട്ടികൾ കോളേജ് ഓഫീസുമായി ബന്ധപ്പടുക.
ശ്രവണ സംസാര വൈകല്യമുള്ള കുട്ടികൾക്കായി ബി.കോം.വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സും നിലവിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9847160804, 6282824404, 8304096948.