Home › kerala kerala നാളെ റേഷൻകടകൾ തുറന്ന് പ്രവർത്തിക്കില്ല ബുധനാഴ്ച, നവംബർ 04, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- 2020 നവംബർ മാസത്തെ റേഷൻ വിതരണം നവംമ്പർ 6 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നതാണ്. സാങ്കേതിക ക്രമീകരണങ്ങൾക്കായി നാളെ (05.11.2020) സംസ്ഥാനത്തെ എല്ലാ റേഷൻകടകൾക്കും അവധി അനുവദിച്ചു കൊണ്ട് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റ് ഉത്തരവായി. Share On Facebook Share On twitter