Headlines
Loading...
കാഞ്ഞങ്ങാട്ടെ നിയന്ത്രണങ്ങളിൽ ഇളവ് ഞായറാഴ്ചത്തെ ലോക് ഡൗൺ ഒഴിവാക്കി

കാഞ്ഞങ്ങാട്ടെ നിയന്ത്രണങ്ങളിൽ ഇളവ് ഞായറാഴ്ചത്തെ ലോക് ഡൗൺ ഒഴിവാക്കി


കാഞ്ഞങ്ങാട്: കോ വ്യാപനത്തെ തുടർന്ന്  കാഞ്ഞങ്ങാട് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ ഇളവ്. ഞായറാഴ്ചത്തെ ലോക ഡൗൺ ഒഴിവാക്കിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു. 


ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് വ്യാപാരികളു ടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് ഇത്തരമൊരു തീരുമാനം  കൈക്കൊണ്ടത് . ഇനി എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം