
kerala
ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് ഇന്ന് മുതൽ ആരംഭിച്ചു
AAY (മഞ്ഞ)കാർഡുകളുടെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ
26 (തിങ്കൾ )
0 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
27 (ചൊവ്വ)
1, 2, 3, 4 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്
28 (ബുധൻ)
5, 6, 7, 8, 9 ൽ അവസാനിക്കുന്ന കാർഡുടമകൾക്ക്.