Headlines
Loading...
അൽഫോൻസ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു

അൽഫോൻസ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് വഴി കണ്ണന്താനം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. അതേസമയം ഭാര്യ ഷീലക്കും മകൻ ആകാശിന്റെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും അൽഫോൻസ് കണ്ണന്താനം അറിയിച്ചു