Headlines
Loading...
വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി പി ശാരദ നിര്യാതയായി

വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി പി ശാരദ നിര്യാതയായി

 വലിയപറമ്പ :വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പി പി ശാരദ (48) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ച് നിര്യാതയായി.

ഭർത്താവ് : അംബുജാക്ഷൻ . മക്കൾ : ശ്രീഹരി, ശ്രീരാഗ്.