Headlines
Loading...
കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണം പിടികൂടി, ഒരാൾ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണം പിടികൂടി, ഒരാൾ അറസ്റ്റിൽ

അരക്കോടി രൂപയുടെ സ്വർണവുമായി ഒരാളെ കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടി. 50.42 ലക്ഷം രൂപ വില വരുന്ന 1.12 കിലോ സ്വർണമാണ് പിടികൂടിയത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Updating....