Headlines
Loading...
കാഞ്ഞങ്ങാട്ട് യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം

കാഞ്ഞങ്ങാട്ട് യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം

കാഞ്ഞങ്ങാട്: ചെറുവത്തൂ രിൽ താമസിക്കുന്ന യു.പി കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ താമസിക്കുന്ന യു.പി സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം. സീലിംഗ് ജേലി നടത്തുന്ന മുഹമ്മദിന്റെ ഭാര്യ സറീനയ്ക്കാണ് ഓട്ടോയിൽ കന്നി പ്രസവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കാഞ്ഞങ്ങാട്ടേക്ക്ഓട്ടോയിൽ പുറപ്പെട്ടതായിരുന്നു. പടന്നക്കാട് മേൽപ്പാലത്തിൽ എത്തിയപ്പോൾവദന കലശലായി ഇതോടെ പസവം നടന്നു. വിവരമറിഞ്ഞ നാട്ടുകാർ ജില്ലാ ആസ്പതിയിലേക്ക് വിളിച്ച് ഇവിടെ നിന്നും ആംബുലൻസ് വരുത്തുകയായിരുന്നു.