Headlines
Loading...
കേരളത്തില്‍ ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍



ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍. യുഎന്‍ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രം പറയുന്നു.

തീവ്രവാദികളുടെ ഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും രാജ്യത്ത് ഐഎസ്, ലക്ഷ്‌കറെ തൊയിബ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് ജൂലൈയില്‍ പുറത്തുവന്നിരുന്നു