Headlines
Loading...
കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് മുമ്പ് ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റേഷനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. കോവിഡ് ബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 18 പേരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ കോവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയിട്ടുണ്ട്.