Headlines
Loading...
ഉദുമയിലെ സ്വകാര്യാശുപത്രിയിലെ സോക്ടർമാർക്കും ജീവനകാർക്കും കോവിഡ്

ഉദുമയിലെ സ്വകാര്യാശുപത്രിയിലെ സോക്ടർമാർക്കും ജീവനകാർക്കും കോവിഡ്

 ഉദുമ ( 10.08.2020):  ഉദുമയിൽ സ്വകാര്യാശുപത്രിയിൽ ഡോക്ടർമാർക്ക് കോവിഡ്. സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം. രണ്ട് ഡോക്ടർമാർക്കും എക്സറേ വിദഗ്ധനും രണ്ട് നേഴ്സുമാർക്കുമാണ് രോഗം. ആശുപത്രിയുമായി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ബേക്കൽ എസ്ഐ പി അജി ത്കുമാർ അറിയിച്ചു. മൂന്നുദിവസമായി ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.