Headlines
Loading...
ജില്ലയില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് നീലേശ്വരം സ്വദേശി

ജില്ലയില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് നീലേശ്വരം സ്വദേശി

നീലേശ്വരം : കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. നീലേശ്വരം ചീര്‍മക്കാവ് സമീപത്തെ നാരായണന്‍ ആചാരി (68) യാണ് മരിച്ചത്. ഭാര്യ: ജാനകി. മക്കള്‍: ഷീജ, ഷാജി, ഷിജു. മരുമക്കള്‍: നാരായണന്‍, ധന്യ, പ്രസീന. ഇന്നു പുലര്‍ച്ചെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കുംമരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടത്.