kasaragod news
തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുഡിഎഫ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
കാസർകോട് :തച്ചങ്ങാട് ലോക്കൽ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യുഡിഎഫ് പ്രവർത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് തച്ചങ്ങാട് ലോക്കൽ സെക്രട്ടറി കരുണാകരനെ വധിക്കാൻ ശ്രമിച്ച കേസിൽ യുഡിഎഫ് പ്രവർത്തകരായ എല്ലാപ്രതികളെയും കാസർകോട് ജില്ലാ കോടതി വെറുതെ വിട്ടു. 2012 ലാണ് സംഭവം നടന്നത്.ഒന്നാം പ്രതി ഹൈദർ, രണ്ടാം പ്രതി സിറാജ് ,മൂന്നാം പ്രതി അദീബ് ,നാലാം പ്രതി കാദർ ,അഞ്ചാം പ്രതി സാലി ,ആറാം പ്രതി ജുബൈർ,
ഏഴാം പ്രതിറാബിയൻ , എട്ടാം പ്രതി ഷഫീഖ്, ഒമ്പതാം പ്രതി സുബൈർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത് .തികച്ചും സിപിഎം ആസൂത്രിതമായി കള്ള കേസിൽ കുടുക്കുകയായിടുന്നു