Headlines
Loading...
ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 23) ജില്ലയില്‍  85 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാൾ വിദേശത്ത് നിന്നെത്തിയതും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട്
വാര്‍ത്താക്കുറിപ്പ്- 23.08.2020

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍ പഞ്ചായത്തിലെ 74 , 30 , 58 വയസുള്ള പുരുഷന്മാര്‍, 57, 26 വയസുള്ള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 50,22 ,38 , 27 , 36, 40, 31 വയസുള്ള സ്ത്രീകള്‍ 30 , 73, 65, 19, 20, 27, 40, 44, 31, 26, 40, 35 വയസുള്ള പുരുഷന്മാര്‍ 13, 9, 4,7, 10 വയസുള്ള കുട്ടികള്‍
കാസര്‍കോട് നഗരസഭയിലെ 46 വയസുള്ള പുരുഷന്മാര്‍, 28
വലിയ പറമ്പ പഞ്ചായത്തിലെ 35 , 42 ,41 വയസുള്ള സ്ത്രീകള്‍ 15, 12 , 3, 2 വയസുള്ള കുട്ടികള്‍   54, 27, 23 വയസുള്ള പുരുഷന്മാര്‍ 
ചെമ്മനാട് പഞ്ചായത്തിലെ 38, 82 , 25 ,47 18, 47, 30, 44, 75 വയസുള്ള സ്ത്രീകള്‍, 8 , 6, 14 വയസുള്ള കുട്ടികള്‍ 18 , 54, 28, 26, 47 വയസുള്ള പുരുഷന്മാര്‍ 
ചെങ്കള പഞ്ചായത്തിലെ 32 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 32, 29 ,39 വയസുള്ള പുരുഷന്മാര്‍,26,63, 40 വയസുള്ള പുരുഷന്മാര്‍ 12 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 22, 60 വയസുള്ള സ്ത്രീകള്‍ , 11,6  വയസുള്ള കുട്ടികള്‍, 52 കാരന്‍
നീലേശ്വരം നഗര സഭയിലെ 29 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 22 കാരി 
മീഞ്ച പഞ്ചായത്തിലെ 50, 47 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 38 കാരി, 45 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 12 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 23 കാരന്‍
ഉദുമ പഞ്ചായത്തിലെ 45, 44 വയസുള്ള സത്രീകള്‍

വിദേശം

 വെസ്റ്റ് എളേരി പഞ്ചായത്തിലെ 37 കാരി (മസ്‌കറ്റ്)

ഇതരസംസ്ഥാനം

അജാനൂര്‍ പഞ്ചായത്തിലെ  25 കാരന്‍ (ബീഹാര്‍)


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5336 പേര്‍

വീടുകളില്‍  4342  പേരും സ്ഥാപനങ്ങളില്‍ 994 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5336 പേരാണ്. പുതിയതായി 375 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1273 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  676 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 129 പേരെ  ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 76 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
3976 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 510 പേര്‍ വിദേശത്ത് നിന്നെത്തിയവരും 363 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2889 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.


കോ വിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

.കാഞ്ഞങ്ങാട് നഗരസഭ നഗരസഭ - 24

 കാസർകോട് നഗരസഭ - 3  

വലിയ പറമ്പ് - 10 

അജാനൂര്‍ - 6  

ചെമ്മനാട് - 17

ചെങ്കള - ഒന്ന്,  

മംഗൽപാടി-7  

നീലേശ്വരം - 1 

ചെറുവത്തൂര്‍ - ഒന്ന് 

മൊഗ്രാല്‍പുത്തൂര്‍, -2

 ഉദുമ - രണ്ട്    

ബദിയടുക്ക - ഒന്ന്

മീഞ്ച -2 

പള്ളിക്കര - അഞ്ച്  

കോടോം-ബേളൂര്‍ - 1

 മടിക്കൈ - ഒന്ന്   

വെസ്റ്റ് എളേരി - ഒന്ന് 
  

വെസ്റ്റ് എളേരി പഞ്ചായത്തിലെ മസ്ക്കറ്റിൽ നിന്നു വന്ന 37 കാരിയും അജാനൂർ പഞ്ചായത്തിൽ ബീഹാറിൽ നിന്നു വന്ന 25 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് 83 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്