Headlines
Loading...
ഇന്ന്   119 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഇന്ന് 119 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് ( ഓഗസ്റ്റ് 22) 119  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ   പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്.    

ഐ ആന്റ് പി.ആര്‍.ഡി 
     22.08.2020

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ 

സമ്പര്‍ക്കം

കാഞ്ഞങ്ങാട് നഗരസഭയിലെ  27 , 22 ,29 , വയസ്സുളള പുരുഷന്‍മ്മാര്‍ 
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31,76, 40 , 81  വയസ്സുളള പുരുഷന്‍മ്മാര്‍ 30, 39, 33  വയസ്സുളള സ്ത്രീകള്‍ 11, 10,  വയസ്സുളള കുട്ടികള്‍ 
പളളിക്കര പഞ്ചായത്തിലെ 54 കാരി  23 കാരന്‍ 
കാസര്‍കോട് നഗരസഭയിലെ 32, 55 , 65 , 25, 20, 54, 40, 20, 20, 20 , 23, 22, 25, 21, 57,  വയസ്സുളള പുരുഷന്‍മ്മാര്‍ 23 , 44 , 56, 30, 82, 22, 32, 32, 43, 23, 22, 47, വയസ്സുളള സ്ത്രീകള്‍ 9, 15, 10, 5, 11 വയസ്സുളള കുട്ടികള്‍ 
ബേഡഡുക്ക പഞ്ചായത്തിലെ 22, 26, 28 വയസ്സുളള പുരുഷന്‍മ്മാര്‍ 
ചെങ്കള പഞ്ചായത്തിലെ 28 , 27 വയസ്സുളള പുരുഷന്‍മ്മാര്‍  29 കാരി 
മധൂര്‍ പഞ്ചായത്തിലെ 23 കാരി 34 , 34, 37,  25,   വയസ്സുളള പുരുഷന്‍മ്മാര്‍ 26 കാരി  
കുമ്പള പഞ്ചായത്തിലെ  26 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 25 കാരി 19 ,22, 55, 55, 34,   വയസ്സുളള പുരുഷന്‍മ്മാര്‍ 39 വയസ്സുളള സ്ത്രീകള്‍ 
മൊഗ്രാല്‍ പുത്തൂര്‍  പഞ്ചായത്തിലെ 5 വയസ്സുളള കുട്ടി 55, 29,  വയസ്സുളള സ്ത്രീകള്‍ 67 കാരന്‍ 
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ 10 വയസ്സുളള കുട്ടി 40 കാരി
അജാനൂര്‍ പഞ്ചായത്തിലെ 57 , 19, 60, 37 ,34, 36, 35, 29, വയസ്സുളള പുരുഷന്‍മ്മാര്‍ 46, 27, 32, 54 വയസ്സുളള സ്ത്രീകള്‍  13 വയസ്സുളള കുട്ടി  34 കാരി 
കോടോം ബെളൂര്‍ പഞ്ചായത്തിലെ  24 കാരന്‍ 
ദേലംപാടി പഞ്ചായത്തിലെ 42 കാരന്‍ 
പടന്ന പഞ്ചായത്തിലെ 19 കാരന്‍ 
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ  28 കാരന്‍ 
ചെറുവത്തൂര്‍ പഞ്ചായത്തിലെ  1, 3 വയസ്സുളള കുട്ടികള്‍ 25 , 56, വയസ്സുളള സ്ത്രീകള്‍  63 കാരന്‍ 
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ  40 കാരി 
പിലിക്കോട് പഞ്ചായത്തിലെ 17, 31, 34, 17 വയസ്സുളള പുരുഷന്‍മ്മാര്‍ 
പനത്തടി പഞ്ചായത്തിലെ  42, 47 വയസ്സുളള പുരുഷന്‍മ്മാര്‍  
ബദിയഡുക്ക പഞ്ചായത്തിലെ  30 കാരി 24 കാരന്‍ 62 
ഉദുമ പഞ്ചായത്തിലെ  48, 20 വയസ്സുളള പുരുഷന്‍മ്മാര്‍ 60 , 30 വയസ്സുളള സ്ത്രീകള്‍ 
പൈവളിഗെ പഞ്ചായത്തിലെ  31 കാരന്‍ 


വിദേശം 

കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരന്‍( ദുബായ്)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍ ( ഷാര്‍ജ)


ഇതരസംസ്ഥാനം 
 
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ  25 കാരന്‍ ( ഉത്തരാഖണ്ഡ്)

.കാസര്‍ഗോഡ് നഗരസഭ -32, അജാനൂര്‍ -14, തൃക്കരിപ്പൂര്‍ -10, ചെമ്മനാട് - ഏഴ്, ചെങ്കള - ആറ്, മധൂര്‍ - ആറ്, കാഞ്ഞങ്ങാട് നഗരസഭ, ചെറുവത്തൂര്‍ - അഞ്ച്് വീതം, മൊഗ്രാല്‍പുത്തൂര്‍, പിലിക്കോട്, ഉദുമ - നാല് വീതം, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, ബദിയടുക്ക - മൂന്നു വീതം, പള്ളിക്കര, പടന്ന, പനത്തടി - രണ്ട് വീതം, കുമ്പള, കോടോം-ബേളൂര്‍, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, പൈവളികെ, ദേലമ്പാടി, കുറ്റിക്കോല്‍ - ഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്ന് രോഗം  സ്ഥിരീകരിച്ചവരുടെ എണ്ണം


 *47 പേർക്ക് ഇന്ന് രോഗം ഭേദമായി* 

കോവിഡ് ചികിത്സയിൽ ഉണ്ടായിരുന്ന 47 പേർക്ക് ഇന്ന് രോഗം ഭേദമായി. ഇന്ന്  രോഗം ഭേദമായതിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ  നിന്നുള്ളവരാണ്. കാറഡുക്കയിൽ നിന്ന് ഒരാൾ, കാസർകോടു നിന്ന് 10, തൃക്കരിപ്പൂരിൽ നിന്ന് 2, ഉദുമയിൽ നിന്ന് 3, കാഞ്ഞങ്ങാട് നിന്ന് 1,പള്ളിക്കരയിൽ നിന്ന് 5,നീലേശ്വരത്തു നിന്ന് 2, പയ്യന്നൂരിൽ നിന്ന് (കണ്ണൂർ ജില്ല ) 1, മഞ്ചേശ്വരത്തു നിന്ന് 6, വൊർക്കാടിയിൽ നിന്ന് 3, അജാനൂരിൽ നിന്ന് 7,കയ്യൂർ-ചീമേനിയിൽ നിന്ന് 1,മധൂരിൽ നിന്ന് 1, മംഗൽപ്പാടിയിൽ നിന്ന് 4, എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.

 രോഗം സ്ഥിരീകരിച്ച വിദേശത്തു നിന്ന് വന്നവർ കാഞ്ഞങ്ങാട് നഗരസഭയിൽ 37 വയസുള്ള പുരുഷൻ  ( ദുബയ്) കുറ്റിക്കോൽ പഞ്ചായത്തിലെ 25 വയസുള്ള പുരുഷൻ (ഷാർജ )

 ഇതര സംസ്ഥാനം അക്കരിപ്പൂർ പഞ്ചായത്തിലെ 25 കാരൻ (ഉത്തരാഖണ്ഡ്)