covid update
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു, രോഗമുക്തി 784, മരണം 7
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 200
കൊല്ലം 41
പത്തനംതിട്ട 04
ആലപ്പുഴ 30
കോട്ടയം 40
ഇടുക്കി 10
എറണാകുളം 101
തൃശ്ശൂർ 40
പാലക്കാട് 147
മലപ്പുറം 255
കോഴിക്കോട് 66
വയനാട് 33
കണ്ണൂർ 63
കാസർഗോഡ് 146