Headlines
Loading...
കാസര്‍കോട് എ.ആര്‍ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനു കോവിഡ്: 4 പോലീസുകാര്‍ കൂടി നിരീക്ഷണത്തില്‍

കാസര്‍കോട് എ.ആര്‍ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനു കോവിഡ്: 4 പോലീസുകാര്‍ കൂടി നിരീക്ഷണത്തില്‍

കാസര്‍കോട് ( 19.07.2020):കാസര്‍കോട് എ.ആര്‍.പി ക്യാമ്പിലെ പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന അതിര്‍ത്തിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനാണ് ഇദ്ധേഹം.ഡ്യൂട്ടിയിലൂണ്ടായിരുന്ന നാല് പോലീസുകാര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.നിലവില്‍ കാസര്‍കോട് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടപ്പം സമ്പര്‍ക്ക രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്