covid update
ആശങ്ക മാത്രം; രോഗ വ്യാപനം കൂടുന്നു സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കാസർകോട്: സംസ്ഥാനത്ത് 791 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 135 പേർ വിദേശത്തു നിന്നും 98 പേർ ഇതര സംസ്ഥാനം നിന്നും 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധിച്ചത്. 133 പേർ രോഗമുക്‌തി നേടി.ജില്ല തിരിച്ചുള്ള കണക്കുകള്‍:
തിരുവനന്തപുരം-246,
കൊല്ലം-47,
പത്തനംതിട്ട-87,
കോട്ടയം-39,
ആലപ്പുഴ-57,
ഇടുക്കി-11,
എറണാകുളം-115,
തൃശൂര്‍-32,
പാലക്കാട്-31,
മലപ്പുറം-25,
കോഴിക്കോട്-32,
വയനാട്-28,
കണ്ണൂര്‍-9,
കാസര്‍കോട്- 32
Updating....