kasaragod news
കാസര്‍കോട് ജില്ലയിലെ 4 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പട്ടികയില്‍
കാസർകോട് : കാസർകോട് ജില്ലയിൽ ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ട് അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ്