Headlines
Loading...
കാസർഗോഡ് ചിത്താരിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നു kasaragod

കാസർഗോഡ് ചിത്താരിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച; വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നു kasaragod

അജാനൂര്‍: സെന്റര്‍ ചിത്താരി മസ്ജിദിന് മുന്‍വശം കെ എസ് ടി പി റോഡില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും വാതക ചോര്‍ച്ച ഇന്ന് വ്യാഴാഴ്ച്ച രാവിലെ 7:30 മണിയോട് കൂടിയാണ് സംഭവം തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട് സംഭവസ്ഥലം പോലീസും ഫയര്‍ഫോഴ്‌സും നാട്ട് കാരും നിയന്ത്രിച്ചു വരികയാണ്