Headlines
Loading...
കണ്ണൂരില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ വെന്തു മരിച്ചു

കണ്ണൂരില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ വെന്തു മരിച്ചു

കണ്ണൂര്‍ : കതിരൂര്‍ ആറാം മൈലില്‍ സിഎന്‍ജി ഓട്ടോ പൊട്ടിത്തറിച്ച് രണ്ട് മരണം. ബസിടിച്ചതിനെത്തുടര്‍ന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്.