Headlines
Loading...
കർണാടക ഫലം നാളെ; എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബിജെപിയും

കർണാടക ഫലം നാളെ; എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബിജെപിയും

കർണാടക ജനവിധി നാളെ അറിയാം. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന്  മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ഫലം ഏറ്റവും വേഗത്തിൽ കൃത്യതയോടെ പ്രേക്ഷകരിലെത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.