Headlines
Loading...
കോഴിക്കോട് കോടഞ്ചേരി ചിപ്പിലത്തോട് കണലാട് വനമേഖലയില്‍ തീപിടിത്തം

കോഴിക്കോട് കോടഞ്ചേരി ചിപ്പിലത്തോട് കണലാട് വനമേഖലയില്‍ തീപിടിത്തം

കോഴിക്കോട് കോടഞ്ചേരി ചിപ്പിലത്തോട് കണലാട് വനമേഖലയില്‍ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ കൃഷിഭൂമിയിലാണ് തീപടര്‍ന്നത്.  നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്