kerala
വളളംകളി സമ്മാനദാന ചടങ്ങിനിടെ കൂട്ടയടി; നിരവധി പേര്‍ക്ക് പരുക്ക്
മലപ്പുറം ∙ കീഴ്പറമ്പില്‍ വള്ളംകളി സമ്മാനദാന ചടങ്ങിനിടെ കൂട്ടയടി. കീഴ്പറമ്പ് സിഎച്ച് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം. കൂട്ടയടിക്കിടെയുണ്ടായ ഓട്ടത്തിനിടയില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു.