
national
അതീവ വ്യാപക ശേഷിയുള്ള ബി.എഫ്-7 കോവിഡ് വകഭേദം ഇന്ത്യയിൽ; ഇന്ത്യയിൽ മൂന്ന്പേർക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കൊവിഡ് ഓമൈക്രോണ്‍ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. അതിവേഗ വ്യാപന ശേഷിയുള്ള വകഭേദമാണിത്. ഗുജറാത്തില്‍ രണ്ടു പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.