Headlines
Loading...
11 ജില്ലകളിൽ യെലോ അലർട്ട്; 3 ദിവസം കൂടി മഴ തുടരും; മുന്നറിയിപ്പ്

11 ജില്ലകളിൽ യെലോ അലർട്ട്; 3 ദിവസം കൂടി മഴ തുടരും; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ. 11 ജില്ലകളില്‍ യലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.