Headlines
Loading...
29 വരെ മഴ; 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

29 വരെ മഴ; 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം∙  കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 

കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്.