kasaragod news
നീലേശ്വരം നഗരസഭാ പരിധിയില്‍ ആഗസ്റ്റ് 23 ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
നീലേശ്വരം നഗരസഭാ പരിധിയില്‍ ആഗസ്റ്റ് 23 ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ആരോഗ്യ ജാഗ്രതാ പരിപാലന സമിതി യോഗ തീരുമാന പ്രകാരമാണിത്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്ക് ലോക്ക് ഡൗണില്‍ നിന്നും ഇളവ് നല്‍കും. ഞായറാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍, വകുപ്പുതല ടെസ്റ്റുകള്‍ എന്നിവയ്ക്ക് തടസ്സമില്ല.